കോഴിക്കോട്: മുന്‍ ഖത്തര്‍ പ്രവാസി ട്യൂപ്പ് കെയര്‍ ഫൗണ്ടര്‍ (1998-2008 ) നാട്ടില്‍ നിര്യാതനായി.കാന്തിലാട്ട് അബ്ദുല്‍ സത്താര്‍ (79) ആണ് സ്വന്തം വസതിയില്‍ (അല്‍ ഹംദ്, എരഞ്ഞിപ്പാലം) മരണപ്പെട്ടത്. ഭാര്യ സഫിയ സത്താര്‍ തൈക്കണ്ടി പറമ്പ്, മക്കള്‍: സിയാദ് ,സജാദ്, സാക്കി, (മൂവരും ഖത്തര്‍) മരുമക്കള്‍: റിസ്ലിന്‍, നിലോഫര്‍, ആയിഷ.
സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കോയ, അബ്ദുല്‍ റസാഖ്. മറ്റു സഹോദരങ്ങള്‍:
ബഷീര്‍, അബ്ദുല്‍ അസീസ്, ഉസ്മാന്‍, ഷറഫുദ്ദീന്‍, ഹാരിസ്. സഹോദരി സാറ.
ജനാസ നമസ്‌ക്കാരം ഇന്ന് രാത്രി 9.30ന് (5/8/26), ആയിഷ മസ്ജിദ് (അംബിക ഹോട്ടല്‍ സമീപം) നടക്കാവ്. കബറടക്കം കണ്ണംപറമ്പില്‍ രാത്രി 10 മണിക്ക്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






