ദോഹ(ഖത്തർ)- യുദ്ധത്തിന്റെ പശ്ചാതലത്തിൽ ഒരാളും വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും പുറത്തിറങ്ങരുതെന്നും ഉള്ളിൽത്തന്നെ ഇരിക്കണമെന്നും ഖത്തർ ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലുണ്ട്. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



