ജിദ്ദയിലെ മാധ്യമ സമൂഹം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ഇത് പ്രവാസികൾക്ക് ഏറെ ഗുണകരമാണെന്നും മുഹമ്മദ് ഹാഷിം പറഞ്ഞു.
പ്രവാസ ജീവിതത്തിനു താൽക്കാലിക വിരാമമിടുന്ന അധ്യാപകനും കവിയുമായ മുരളി മാഷിന് ദുബൈ കെഎംസിസി തൃശൂർജില്ല കമ്മിറ്റി സ്നേഹാദരം സംഘടിപ്പിക്കുന്നു.




