കഴിഞ്ഞ വര്‍ഷം സൗദിയില്‍ അഞ്ചു ലക്ഷത്തോളം സ്ഥാപനങ്ങള്‍ക്ക് കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
മസാജ് സെന്ററിൽ പൊതു മര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു




