ദുബൈ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ലിഓറ 2026” ആവേശോത്സവമായി.
ആശയറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ഡോ.അനില്‍ മുഹമ്മദ്
ആഗ്രഹവും ആശയുമറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ.അനില്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു








