കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ വ്യത്യസ്ത ഇനങ്ങളില്‍ പെട്ട മൂന്നു ടണ്ണിലേറെ മയക്കുമരുന്ന് പിടികൂടിയതായും മയക്കുമരുന്ന് വ്യാപാരികളെയും ഉപയോക്താക്കളെയും സഹായിച്ചതിന് ആയിരത്തിലേറെ പ്രവാസികളെ നാടുകടത്തിയതായും ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖബാസര്‍ദ് പറഞ്ഞു.

Read More

സൗദി അറേബ്യയിലെ ഹരീഖിലെ ഓറഞ്ച് ഫെസ്റ്റില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് ഘടകത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി

Read More