ഹജ് തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളിലും സേവനങ്ങളിലും സൗദി ഭരണകൂടവും ഇന്ത്യന്‍ സര്‍ക്കാരും മികച്ച പല പരിഷ്‌കാരങ്ങളും ആവിഷ്‌കരിച്ച കാലത്തു കൂടിയായിരുന്നു ഹജ് കോണ്‍സലായി സേവനമനുഷ്ഠിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

250 പരാതികളില്‍ രേഖകളുടെ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി. 18 കെട്ടിട ഉടമകള്‍ നിയമം ലംഘിച്ചതായി വ്യക്തമായി.

Read More