ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയോ റദ്ദാക്കപ്പെട്ട ലൈസൻസോടെയോ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 1,000 മുതൽ 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
നോർത്ത് അബ്ഹോറിലെ ലുലു ബീച്ച് ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജിദ്ദ നഗരസഭ പ്രഖ്യാപിച്ചു.



