സ്വകാര്യ സ്കൂളുകളിൽ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ക്രിമിനൽ റെക്കോർഡ് പരിശോധനയോടൊപ്പം നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് അബുദാബി വിജ്ഞാന-വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു.
തായിഫിലെ ജബൽ അൽഅഖ്ദർ അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലിക മരണപ്പെട്ടു



