‘കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം’ എന്ന വിഷയത്തില്‍ പ്രഗത്ഭ വാഗ്മിയും ചിന്തകനും പാര്‍ലിമെന്റേറിയനുമായ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി യുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21ന് ശനിയാഴ്ച രാത്രി 8.30ന് ദുബൈ അല്‍ബറാഹയിലെ വിമന്‍സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

Read More

ഒന്നിലധികം നിയന്ത്രണ പോയിന്റുകളില്‍ ആവര്‍ത്തിച്ചുള്ള പരിശോധനകളില്ലാതെ എല്ലാ യാത്രാ നടപടിക്രമങ്ങളും ഒരൊറ്റ പോയിന്റില്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന നൂതന സംവിധാനം, ജിസിസി ജനറല്‍ സെക്രട്ടേറിയറ്റുമായി സഹകരിച്ച് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഔദ്യോഗികമായി ആരംഭിച്ചു.

Read More