മക്ക മുഴുവന്‍ പുണ്യസ്ഥലം (ഹറം) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം. മക്കയില്‍ ഹറം പരിധിയിലെ മസ്ജിദുകളിലും ഹറമിന് ചുറ്റുമുള്ള ഹോട്ടലുകളിലെ നമസ്കാര സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് നമസ്കരിക്കാമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഒമാനിലെ അൽ വുസ്ത മഹുത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു.




