ദുബായിലേത് പോലെ അബുദാബിയിൽ അൽ വഹ്ദ മാളിലും ദൽമ മാളിലും ജൂലൈ 18 മുതൽ പണമടച്ചുള്ള പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് സ്വകാര്യ കമ്പനിയായ പാർക്കോണിക് സ്ഥിരികരിച്ചു.
കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നുപിടിച്ചു. മറ്റു വാഹനങ്ങളിലേക്കും സമീപത്തെ മറ്റു സ്ഥലങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.