അൽ ഖസീം പ്രവിശ്യയിൽ ലഹരിമരുന്ന് വിതരണം നടത്തിയിരുന്ന മൂന്ന് സൗദി യുവാക്കളടങ്ങിയ സംഘത്തെ രഹസ്യ നിരീക്ഷണത്തിലൂടെ കണ്ടെത്തി റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തതിന്റെ വിഡിയോ ദൃശ്യങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ജിദ്ദ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു