ബറാക ആണവ നിലയത്തിന് നേരെ ആക്രമണം നടത്താന്‍ ഉപയോഗിച്ച ഡ്രോണുകള്‍ വന്നത് ഇറാഖില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Read More

ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി.സി.സി) യുണൈറ്റഡ് കിംഗ്ഡവും (ബ്രിട്ടന്‍) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നാളെ ഒപ്പുവെക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി അറിയിച്ചു.

Read More