നിമിഷ പ്രിയയുടെ കുടുംബവുമായി ദിയാധനം നല്‍കാനുള്ള കരാര്‍ പൂര്‍ത്തിയായാല്‍ റഹീം മോചനത്തിനായി സമാഹരിച്ച തുകയുടെ ബാക്കി ട്രസ്റ്റ് നിയമാവലികള്‍ പാലിച്ചു കൈമാന്‍ തയ്യാറാണെന്ന് റഹീം സഹായ സമിതി ചെയര്‍്മാന്‍ സി പി മുസ്തഫ അദ്ദേഹത്തെ അറിയിച്ചു.
സൗദി കെഎംസിസി മുൻ ദേശീയ ട്രഷററും കിഴക്കൻ പ്രവിശ്യ കെഎംസിസിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന എഞ്ചിനീയർ സി. ഹാഷിമിന്റെ ഓർമ്മപുസ്തകം ‘യാ ഹബീബി’ ആഗസ്റ്റ് ആദ്യവാരം വായനക്കാർക്ക് മുന്നിലെത്തും.