റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും അപകട സാധ്യതകള്‍ കുറക്കാനും ബൈക്കുകള്‍ ഓടിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, വേനല്‍ക്കാലത്തിന് മുന്നോടിയായി ഡെലിവറി ബൈക്ക് ജീവനക്കാര്‍ക്കായി എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായതായി ദുബായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

Read More

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ജാബിര്‍ അല്‍അഹ്‌മദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അല്‍അഹ്‌മദ് അല്‍സ്വബാഹ് സന്ദര്‍ശിച്ചു.

Read More