പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ നിര്‍ദേശപ്രകാരം, യു.എ.ഇ സര്‍ക്കാര്‍ മേഖലകളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പകുതിയും രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വയംഭരണ കൃത്രിമ ഇന്റലിജന്‍സ് സംവിധാനങ്ങളിലേക്ക് മാറ്റും.
ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ചകള്‍ വരുത്തിയതിന് 100 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഈ വര്‍ഷം ആദ്യ പാദത്തില്‍ പിഴ ചുമത്തിയതായി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു.




