യു.എ.ഇ.യിലെ റാസൽഖൈമയിൽ ഇടുങ്ങിയ വഴിയിലെ ഗതാഗത തർക്കം ദാരുണമായ വെടിവെപ്പിലേക്കും മൂന്ന് സ്ത്രീകളുടെ മരണത്തിലേക്കും നയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ വെറും അഞ്ച് മിനിറ്റിനുള്ളിൽ വകുപ്പുതല പരിശോധനാ സംഘം സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു
പൊതുസ്ഥലത്തു വെച്ച് യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യെമനി യുവാവിനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി ഏകോപനം നടത്തി അറസ്റ്റ് ചെയ്തതായി അല്‍ജൗഫ് പോലീസ് അറിയിച്ചു