അല്‍ഹസയിലെ പാം വില്ലേജ് പരിപാടികള്‍ വിവിധ ഈത്തപ്പഴ അധിഷ്ഠിത ഉല്‍പ്പന്നങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ഗാത്മക അന്തരീക്ഷം ഒരുക്കുന്നു. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന, ഈത്തപ്പഴക്കുരുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്രകൃതിദത്ത സോപ്പ് സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു
യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡിന്റെ (2026) അന്താരാഷ്ട്ര ഖുർആൻ പ്രതിഭയായി വിഖ്യാത ഈജിപ്ഷ്യൻ ഖാരിഅ് പരേതനായ ശൈഖ് മഹ്മൂദ് ഖലീൽ അൽ ഹുസ്രിയെ തിരഞ്ഞെടുത്തു




