ഹജ് ദിവസങ്ങളില്‍ മിനായില്‍ നിന്ന് ബലിമാംസം കടത്തുന്നത് തടയാന്‍ തായിഫ് നഗരസഭ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചു.
മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിനിരയായി ഗാർഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാർഗവനെ (54) നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി.