കുറ്റവാളികള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ നാല് മാസങ്ങളില്‍ മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും കടത്ത് ഉള്‍പ്പെടുന്ന കേസുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 44 ശതമാനം തോതില്‍ കുറഞ്ഞതായി നീതിന്യായ മന്ത്രി നാസര്‍ അല്‍സുമൈത് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത പൂന്തോട്ടമായ മിറാക്കിള്‍ ഗാര്ഡൻ സൗജന്യമായി സന്ദർശിക്കുന്നതിനായി യുഎഇയിൽ താമസക്കാരായ കുടുംബങ്ങൾക്ക് അവസരം




