തസ്‌രീഹ് ഇല്ലാതെ നിയമവിരുദ്ധമായി ഹജ് കർമം നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ മക്കയിൽ അനധികൃതമായി തങ്ങിയ 14 വിദേശികൾക്ക് അഭയം നൽകിയ ഇന്തോനേഷ്യക്കാരായ നാലംഗ സംഘത്തെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

Read More

വിവിധ വകുപ്പുകള്‍ ഹജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്, ഉംറ ടെര്‍മിനല്‍ കോംപ്ലക്‌സില്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെ സന്ദര്‍ശനം.

Read More