അബുദാബി സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ.ജമീല്‍,അഹ്മദ് അല്‍ മുഹൈരി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രധാന ഹാളില്‍ നടന്ന 54ാമത് വാര്‍ഷിക ജനറല്‍ ബോഡിയാണ് പുതിയ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്.

Read More

മെമ്പർമാർക്ക് ഉപകാരപ്രദവുമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നതിന് വിവിധ വകുപ്പുകൾക്ക് കീഴിൽ ക്രമപെടുത്തി പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചു.

Read More