ബഹ്റൈൻ പൗരനായ വൃദ്ധന്റെ കാറിൽ അയൽവാസിയായിരുന്ന ഫിലിപ്പീൻ സ്വദേശിനി വളർത്തുന്ന നായ മൂത്രമൊഴിക്കുകയും തുടർന്നുണ്ടായ തർക്കത്തിൽ വൃദ്ധനെ അക്രമിച്ച സ്ത്രീക്കെതിരെ ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
സൗദികളും വിദേശികളും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍, പ്രായമായവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗിക്കൊപ്പമുള്ള കൂട്ടാളി, ഭിന്നശേഷിക്കാർ എന്നിവര്‍ക്ക് 50 ശതമാനം ഇളവ് അനുവദിക്കും.