താഴത്തങ്ങാടി പള്ളിക്ക് സമീപം താമസിച്ചിരുന്ന കല്ലുവെട്ടിക്കുയിൽ അഹമ്മദ് കുട്ടി എന്ന കുഞ്ഞി (77) നിര്യാതനായി. ഭാര്യ: റസിയ.
മക്കൾ: മഞ്ജിത്ത് റഹ്മാൻ (മഞ്ചു), സാജിത്, റനൂഫ്. സഹോദരൻ: കെ.വി. അബൂട്ടി (കലാ-സാംസ്കാരിക പ്രവർത്തകനും ഗായകനും).
2025 – 27 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു