Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • സമാധാനപരമായി ഹജ് നിര്‍വഹിക്കാന്‍ സാഹചര്യമൊരുക്കല്‍ സൗദിയുടെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രി
    • ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു
    • മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇറാന്‍ ഒരുങ്ങുന്നു
    • നിയമങ്ങൾ തിരുത്തിയെഴുതി സി.ബി.എസ്.ഇ; കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട സഹായം: 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, ഞെട്ടിക്കുന്ന വിവരം പുറത്ത്
    • ഖെഷം ദ്വീപിന് സമീപം യു.എസ്-ഇസ്രായേൽ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; വാർത്ത നിഷേധിച്ച് അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    മൂന്ന് നേതാക്കളുടെ മൂന്ന് പുസ്തകം; തേർട്ടി മിനിറ്റ്‌സ് ബയോഗ്രഫി’ പ്രകാശനം ചെയ്തു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ19/11/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേശ് ചെ​ന്നി​ത്ത​ല, ടി.​എ​ന്‍. പ്ര​താ​പ​ന്‍ എ​ന്നി​വ​രെ കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യു​ന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ– പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി ടി.എൻ പ്രതാപൻ എന്നിവരെ കുറിച്ചുള്ള ‘തേർട്ടി മിനിറ്റ്‌സ് ബയോഗ്രഫി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷാർജ രാജ്യാന്തര പുസ്തക മേളയിലെ ഒരേ വേദിയിലാണ് മൂന്നു പുസ്തകങ്ങളുടേയും പ്രകാശനം നിർവഹിക്കപ്പെട്ടത്.

    ‘തേർട്ടി മിനിറ്റ്‌സ് ബയോഗ്രഫി’ പരമ്പര, മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാർ ഉദ്ഘാടനം ചെയ്തു. വി.ഡി സതീശനെ കുറിച്ചു ടോണി ചിറ്റേട്ടുകുളം എഴുതിയ പുസ്തകം പ്രദീപ് നെന്മാറക്ക് നൽകി പ്രകാശനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രമേശ് ചെന്നിത്തലയെ കുറിച്ച് ഡോ. പ്രദീപ് കറ്റോട് എഴുതിയ പുസ്തകം അഡ്വ. ഹബീബ് ഖാന് നൽകി പ്രകാശനം ചെയ്തു. ടി.എൻ പ്രതാപനെ കുറിച്ച് ഡോ. എൻ.എസ് അബ്ദുൽ ഹമീദ് എഴുതിയ പുസ്തകം എഴുത്തുകാരി ബിജിലി അനീഷിന് നൽകിയും ഡോ. എസ്.എസ് ലാൽ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ വിനോദ് വിഷ്ണു ദാസ് രചിച്ച ഏകലവ്യൻ എന്ന പുസ്തകവും പ്രകാശനം ചെയ്തു. എം.എ ഷഹനാസ് അധ്യക്ഷത വഹിച്ചു. പ്രതാപൻ തായാട്ട് പുസ്തകങ്ങളെ പരിചയപ്പെടുത്തി. ഹരിതം ബുക്‌സാണ് പ്രസാധകർ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ramesh Chennithala Sharja Book Fair TN Prathapan VD Satheeshan
    Latest News
    സമാധാനപരമായി ഹജ് നിര്‍വഹിക്കാന്‍ സാഹചര്യമൊരുക്കല്‍ സൗദിയുടെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രി
    30/05/2026
    ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു
    30/05/2026
    മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇറാന്‍ ഒരുങ്ങുന്നു
    30/05/2026
    നിയമങ്ങൾ തിരുത്തിയെഴുതി സി.ബി.എസ്.ഇ; കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട സഹായം: 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, ഞെട്ടിക്കുന്ന വിവരം പുറത്ത്
    30/05/2026
    ഖെഷം ദ്വീപിന് സമീപം യു.എസ്-ഇസ്രായേൽ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; വാർത്ത നിഷേധിച്ച് അമേരിക്ക
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version