കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ‘പെരുമയോടെ പെരിന്തൽമണ്ണ’ യു.ഡി.എഫ് വിജയാരവവും യാഹുമോൻ ഹാജിക്ക് യാത്രയയപ്പും നൽകി.
ഇന്ത്യന്‍ സ്കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷിക ഫെയര്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സ്കൂൾ ചെയര്മാന് അഡ്വ ബിനു മണ്ണില്‍ വറുഗീസ് അറിയിച്ചു.
