ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ യാത്രക്കാരനെ തടഞ്ഞുവെച്ച് പണം കവർന്ന രണ്ട് ബഹ്റൈനി കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
ലോക രാജ്യങ്ങളുടെ സംസ്കാരങ്ങള്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്ലോബല്‍ സിറ്റി പദ്ധതി കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന് ഡിസംബര്‍ 29 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.
