ദുബൈ– ദുബൈയിൽ ഡാറ്റ എൻട്രി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. ഒരു വർഷമെങ്കിലും പ്രവർത്തിപരിചയം ആവശ്യമാണ്. ഡാറ്റാബേസുകളിലേക്കോ സ്പ്രെഡ്ഷീറ്റുകളിലേക്കോ സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളിലേക്കോ വിവരങ്ങൾ കൃത്യമായി നൽകുക, കമ്പനി റെക്കോർഡുകൾ പതിവായി ശ്രദ്ധിക്കുക, അപ്ഡേറ്റ് ചെയ്യുക, തെറ്റുകൾ പരിശോധിക്കുകയും കണ്ടെത്തിയാൽ തിരുത്തുകയും ചെയ്യുക, തന്ത്രപ്രധാനമായ വിവരങ്ങൾ സുരക്ഷയോടെ കൈകാര്യം ചെയ്യുക, ഡോക്യുമെന്റേഷൻ, റിപ്പോർട്ടിംഗ്, ഡാറ്റയുടെ കൃത്യത, സ്ഥിരത, വിശ്വാസ്യത എന്നിവ ഉറപ്പാക്കുക തുടങ്ങിയവയാണ് ഉത്തരവാദിത്വം.
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 0567815136 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
കടപ്പാട്- https://buzzon.khaleejtimes.com
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group