Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 11
    Breaking:
    • തെക്കൻ ലെബനോനിലെ ഹിസ്ബുല്ല തുരങ്കങ്ങൾ ഇസ്രായിൽ തകർത്തു
    • ജോർദാനിലെ ഇറാൻ ആക്രമണത്തിൽ യു.എസ് വിമാനങ്ങൾക്ക് കേടുപാടുകൾ
    • മരുഭൂമിയിലെ നേർക്കാഴ്ചകൾ; സിദ്ദീഖ് തുവ്വൂരിന്റെ പുസ്തകം പ്രകാശനം ചെയ്തു
    • പ്രതിരോധ- സുരക്ഷാ സഹകരണം; ഇന്ത്യ- സൗദി ചർച്ച സജീവം
    • യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് അൾജീരിയ; വ്യോമാതിർത്തി അടച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Oman

    ഒമാൻ ജയിലിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

    റഹീം എം.കെBy റഹീം എം.കെ25/05/2024 Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മയ്യിത്ത് സന്ദർശിച്ച ശേഷം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്: ഒമാനിൽ ജയിലിൽ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖി(51)ന്റെ മയ്യിത്ത് മസ്കത്തിലെ അംറാത്ത്‌ ഖബർ സ്ഥാനിൽ മറവു ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരിച്ചത്. നടപടി ക്രമങ്ങൾക്ക് കെ.എം.സി.സി നേതൃത്വം നൽകി. . ജനാസ പാണക്കാട്‌ സയ്യിദ്‌ മുനവറലി ശിഹാബ്‌ തങ്ങൾ സന്ദർശിച്ചു.
    അബ്ദുറസാഖിന്‌ വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും പ്രാർത്ഥിക്കാനും പാണക്കാട് മുനവ്വറലി തങ്ങൾ എല്ലാവരോടും അഭ്യർത്ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdul Razak Jail Oman
    Latest News
    തെക്കൻ ലെബനോനിലെ ഹിസ്ബുല്ല തുരങ്കങ്ങൾ ഇസ്രായിൽ തകർത്തു
    11/09/2026
    ജോർദാനിലെ ഇറാൻ ആക്രമണത്തിൽ യു.എസ് വിമാനങ്ങൾക്ക് കേടുപാടുകൾ
    11/09/2026
    മരുഭൂമിയിലെ നേർക്കാഴ്ചകൾ; സിദ്ദീഖ് തുവ്വൂരിന്റെ പുസ്തകം പ്രകാശനം ചെയ്തു
    11/09/2026
    പ്രതിരോധ- സുരക്ഷാ സഹകരണം; ഇന്ത്യ- സൗദി ചർച്ച സജീവം
    11/09/2026
    യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് അൾജീരിയ; വ്യോമാതിർത്തി അടച്ചു
    11/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version