Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 6
    Breaking:
    • അമേരിക്ക അന്ത്യശാസന ശൈലി ഉപേക്ഷിക്കണമെന്ന് റഷ്യ
    • ഹുര്‍മുസ് വഴിയുള്ള എണ്ണ ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞതായി ബഹ്റൈന്‍
    • ആഗോള ഇന്റർനെറ്റ് വിച്ഛേദിക്കുമെന്ന് ഇറാന്റെ ഭീഷണി
    • സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    • എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കണ്ണമംഗലം ഒഐസിസിക്ക് പുതിയ നേതൃത്വം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/02/2026 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജലീൽ കണ്ണമംഗലം (മുഖ്യ രക്ഷാധികാരി ), മജീദ് ചേറൂർ (പ്രസിഡന്റ്‌ ), അക്ബർ വാളക്കുട (ജനറൽ സെക്രട്ടറി), റസാഖ്‌ ആലുങ്ങൽ (ട്രഷറർ)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– കണ്ണമംഗലം ജിദ്ദ പഞ്ചായത്ത് ഒഐസിസി കമ്മിറ്റിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു.ഖാലിദ് ബിൻ വലീദിലെ വെസ്റ്റേൺ റീജണൽ കമ്മിറ്റി ഓഫീസിൽ വെച്ച് അക്ബർ വാളക്കുടയുടെ ആദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ജലീൽ കണ്ണമംഗലം ഉത്ഘാടനം ചെയ്തു.ജീവകാരുണ്യ രംഗത്ത് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഒഐസിസി കണ്ണമംഗലം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും ഭാവിയിലും നല്ല പ്രവർത്തനങ്ങൾ നടത്താൻ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

    തുടർന്ന് റിട്ടേണിങ്ങ് ഓഫീസറായ ഒഐസിസി ജിദ്ദ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ നാസർ കോഴിത്തൊടിയുടെ മേൽ നോട്ടത്തിൽ ജലീൽ കണ്ണമംഗലം മുഖ്യ രക്ഷാധികാരിയും പ്രസിഡണ്ടായി മജീദ് ചേറൂരിനേയും ജനറൽ സെക്രട്ടറിയായി അക്ബർ വാളക്കുടയേയും ട്രഷററായി അബ്ദു റസാഖ്‌ ആലുങ്ങലിനേയും തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ്‌മാരായി ഷരീഫ്. കെ.സി,ഫൈസൽ കല്ലാക്കൻ,ഇല്യാസ് കണ്ണമംഗലം,അഫ്സൽ പുളിയാളി, അബ്ദുൽ സലാം-അൽ അബീർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ജാഫർ ചെങ്ങാനി,നൗഷാദ് വാളക്കുട,കുഞ്ഞാവ. പി. എ,ഷരീഫ് അമ്പാളി,ബഷീർ കടക്കോട്ടീരി, ബാസിത്ത് പുള്ളാട്ട് എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി മുനീർ.വി.പി,മൊയ്‌തീൻ കുട്ടി ചെങ്ങാനി,ഫസൽ പട്ടർകടവൻ,യാസീൻ വാളക്കുട,കരീം കുറുക്കൻ, ഹക്കീം കോതേരി, ഹുസൈൻ അരീക്കാട്ട്,മജീദ് ചെങ്ങാനി, നിസാം കാമ്പ്രൻ എന്നിവരും ചുമതലയേറ്റു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കണ്ണമംഗലം പഞ്ചായത്തിലെ പാവപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുവാനും ഒട്ടനവധി വീടുകൾക്ക് അറ്റകുറ്റ പണിക്കുള്ള സഹായം നൽകുവാനും നിർദ്ധരരായ രോഗികളെ സഹായിക്കാനും മറ്റു അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും കഴിഞ്ഞ കാലങ്ങളിൽ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.

    സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായി എട്ട് വർഷം മുമ്പ് കൊല്ലപ്പെട്ട മാതൃകാ ജനസേവനത്തിന്റെ പ്രതീകവും കാരുണ്യത്തിന്റെ നിറകുടവുമായിരുന്ന കർമ്മധീരനായ ശുഹൈബിന്റെ ധീര സ്മരണക്ക് മുന്നിൽ സ്നേഹാജ്ഞലികൾ അർപ്പിക്കുകയും കേരളത്തെ വീണ്ടെടുക്കുവാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന നവയുഗ യാത്രക്ക് യോഗത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.മജീദ് ചേറൂർ സ്വാഗതവും ശരീഫ്. കെ. സി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kannamangalam new leadership OICC
    Latest News
    അമേരിക്ക അന്ത്യശാസന ശൈലി ഉപേക്ഷിക്കണമെന്ന് റഷ്യ
    06/04/2026
    ഹുര്‍മുസ് വഴിയുള്ള എണ്ണ ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞതായി ബഹ്റൈന്‍
    06/04/2026
    ആഗോള ഇന്റർനെറ്റ് വിച്ഛേദിക്കുമെന്ന് ഇറാന്റെ ഭീഷണി
    06/04/2026
    സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    06/04/2026
    എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.