അജ്മാൻ: രണ്ടത്താണി ആറ്റുപുറം പരേതനായ ചോലയിൽ പറമ്പിൽ അബൂബക്കറിന്റഭാര്യ സുലൈഖ (68) അജ്മാനിൽ നിര്യാതയായി. അജ്മാനിലുള്ള മകൻ അസ്ഖർ മോൻ ഹുദവി(ദുബൈ എമിറേറ്റ്സ് എൻ.ബി.ഡി)യുടെ കൂടെയായിരുന്നു താമസം. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് ഇന്ന് (വെള്ളി ) അസർ നിസ്കാര ശേഷം ദുബൈ, അൽ ഖുസൈസ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മറ്റു മക്കൾ : സുഹ്റ, ജലീന, റഷീദ, സാജിദ, ശരീഫാബി, ഫായിസ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group