Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    • കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്തില്‍ ഉന്നത തസ്തികകളില്‍ വനിതകള്‍ക്ക് നിയമനം

    ഈ സുപ്രധാന നീക്കത്തിലൂടെ, റബാബ് അബ്ദുല്ല മസീദ് അൽഉസൈമി അണ്ടർ സെക്രട്ടറി പദവിയോടെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ഡയറക്ടർ ജനറലായി ചുമതലയേറ്റു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/12/2025 Kuwait Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – വനിതാ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹ്‌മദ് അൽജാബിർ അൽസ്വബാഹ് രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത തസ്തികകളിൽ വനിതകളെ നിയമിച്ചു. ഈ സുപ്രധാന നീക്കത്തിലൂടെ, റബാബ് അബ്ദുല്ല മസീദ് അൽഉസൈമി അണ്ടർ സെക്രട്ടറി പദവിയോടെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ഡയറക്ടർ ജനറലായി ചുമതലയേറ്റു. അബ്ദുല്ലത്തീഫ് അല്‍ഫൗസാന്‍, നാസര്‍ അല്‍മുതൈരി എന്നിവരെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറലിന്റെ ഡെപ്യൂട്ടിമാരായി അസിസ്റ്റന്റ് സെക്രട്ടറി റാങ്കിലും നിയമിച്ചു.

    മനാല്‍ അല്‍അസ്ഫൂറിനെ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറലായി നഗരസഭാ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി പദവിയോടെ നിയമിച്ചിട്ടുണ്ട്. ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍വഹാബ് അല്‍വഹീബിനെ മേജര്‍ ജനറല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി ആഭ്യന്തര മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാരായി ഡോ. ഫൈസല്‍ അല്‍അദ്‌വാനി, സഅദൂന്‍ ബുആര്‍ക്കി എന്നിവരെയും അമീര്‍ നിയമിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തൊഴില്‍ നയങ്ങളുടെ വികസനം, തൊഴില്‍ വിപണി നിയന്ത്രിക്കല്‍, രാജ്യത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ ഭരണപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ പുതിയ നിയമനങ്ങള്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kuwait women empowerment
    Latest News
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026
    അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    05/02/2026
    കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    04/02/2026
    കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    04/02/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    04/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version