Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 12
    Breaking:
    • ‘വെബ് ചാമ്പ്യൻഷിപ്പ്’: അലിഫ് സ്കൂൾ വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന് വേദിയായി
    • ഇസ്രായില്‍ വ്യോമാക്രമണത്തില്‍ പത്ത് ആശുപത്രി ജീവനക്കാര്‍ക്ക് പരിക്ക്
    • അമിത വേഗതയില്‍ കാറോടിച്ച ഏഴു പേര്‍ അറസ്റ്റില്‍
    • അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസി വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം തടവ്
    • ദുബായ് റോഡിൽ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു; പ്രതിക്ക് തടവ് ശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    അമിത വേഗതയില്‍ കാറോടിച്ച ഏഴു പേര്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/06/2026 Kuwait Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – അമിത വേഗതയില്‍ കാറോടിച്ച ഏഴു പേരെ ഇരുപത്തിനാലു മണിക്കൂറിനിടെ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. മണിക്കൂറില്‍ 150 കിലോമീറ്ററിലേറെ വേഗതയില്‍ കാറോടിച്ചതിന് ആറു കുവൈത്തികളും അറബ് രാജ്യത്തു നിന്നുള്ള പ്രവാസിയുമാണ് അറസ്റ്റിലായത്. ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. നിയമ ലംഘകരെ ട്രാഫിക് പോലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറി.
    മണിക്കൂറില്‍ 180 കിലോമീറ്ററും 190 കിലോമീറ്ററും വേഗതയില്‍ കാറോടിച്ചതിന് രണ്ടു കുവൈത്തികളെയും മണിക്കൂറില്‍ 154 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ച അറബ് വംശജനെയും ഹൈവേ പട്രോള്‍ ഓഫീസര്‍മാര്‍ പിടികൂടിയതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. റോഡില്‍ കാറോട്ട മത്സരം നടത്തിയതിന് രണ്ടു കുവൈത്തികളെയും മണിക്കൂറില്‍ 170 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറോടിച്ചതിന് മറ്റു രണ്ടു കുവൈത്തികളെയും ട്രാഫിക് ഓഫീസര്‍മാര്‍ പിടികൂടി. അമിത വേഗതയില്‍ വാഹമോടിക്കുന്നവരെ പിടികൂടാന്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് വ്യത്യസ്ത ഗവര്‍ണറേറ്റുകളില്‍ ശക്തമായ പരിശോധനകള്‍ തുടരുകയാണ്. മണിക്കൂറില്‍ 150 കിലോമീറ്ററില്‍ കൂടുതല്‍ വാഹനമോടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം കുവൈത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിയമ ലംഘകരായ പ്രവാസികളെ ഉടനടി കുവൈത്തില്‍ നിന്ന് നാടുകടത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    speed driving
    Latest News
    ‘വെബ് ചാമ്പ്യൻഷിപ്പ്’: അലിഫ് സ്കൂൾ വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന് വേദിയായി
    12/06/2026
    ഇസ്രായില്‍ വ്യോമാക്രമണത്തില്‍ പത്ത് ആശുപത്രി ജീവനക്കാര്‍ക്ക് പരിക്ക്
    12/06/2026
    അമിത വേഗതയില്‍ കാറോടിച്ച ഏഴു പേര്‍ അറസ്റ്റില്‍
    12/06/2026
    അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസി വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം തടവ്
    12/06/2026
    ദുബായ് റോഡിൽ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു; പ്രതിക്ക് തടവ് ശിക്ഷ
    12/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.