ഫജ്ര്‍ അല്സഈദിന് 1,000 കുവൈത്തി ദീനാറിന് കോടതി ജാമ്യം നല്‍കുകയും ചെയ്തു.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സമുദ്ര സുരക്ഷാ മേഖലയിലെ വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതായി കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കൊമഡോർ സ്റ്റാഫ് ശൈഖ് മുബാറക് അലി അൽ യൂസഫ് വ്യക്തമാക്കി.