സ്കൂള്‍ ഓഫീസില്‍ വെച്ച് വിദേശ അധ്യാപികയെ ബലാത്സം ചെയ്ത സ്കൂളിലെ വാച്ച്മാന് (ഹാരിസ്) കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസില്‍ കയറി ബലാത്സം ചെയ്യുകയായിരുന്നു.
രാത്രി ഉപ്പയുടെ കൂടെ കിടന്നുറങ്ങിയ റാഷിദ് അൻവറിന് ഉറക്കത്തിൽ സ്ട്രോക്ക് സംഭവിക്കുകയായിരുന്നു.