വന്‍മയക്കുമരുന്ന് വേട്ടയുമായി കുവൈത്ത് സുരക്ഷാ അധികൃതര്‍
ഏറെ തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം കാത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഹുര്‍മുസ് കടലിടുക്ക് അടക്കാനുള്ള തീരുമാനത്തിന് സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണെന്ന് ഇറാനിലെ ഔദ്യോഗിക ചാനലായ പ്രസ് ടി.വി പറഞ്ഞു.