Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    • മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    • ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    • സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    • ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഒരു ദശലക്ഷം ക്യാപ്റ്റഗന്‍ മാരക ഗുളികകള്‍

    പ്രതി നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടി. വ്യാജ പൗരത്വകേസിലും നടപടി.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2025 Kuwait Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– വന്‍മയക്കുമരുന്ന് വേട്ടയുമായി കുവൈത്ത് സുരക്ഷാ അധികൃതര്‍. ഒരു ദശലക്ഷം വരുന്ന ക്യാപ്റ്റഗന്‍ മയക്കുമരുന്ന് ഗുളികകള്‍ ആണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍(GDDC) പിടികൂടിയത്. ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. പ്രതിയെക്കുറിച്ചുള്ള വിശ്വസനീയമായ ഇന്റലിജന്‍സ് രഹസ്യവിവരങ്ങള്‍ ലഭിച്ചതോടെയാണ് നടപടിക്ക് തുടക്കമിട്ടത്. മയക്കുമരുന്ന് കള്ളക്കടത്തിലും, വിതരണത്തിലും പ്രതിക്ക് പ്രധാന പങ്കുണ്ടെന്ന് കണ്ടെത്തി. ശക്തമായ സുരക്ഷാസംവിധാനങ്ങളോടെയും, സംയോജിത നീക്കത്തിലൂടെയും പ്രതിയെ പിടികൂടുകയും,കൈവശമുണ്ടായിരുന്ന ക്യാപ്റ്റഗണ്‍ എന്ന മാരക ലഹരി ഗുളികകള്‍ വലിയ അളവില്‍ കണ്ടെത്തുകയും ചെയ്തു.

    അറസ്റ്റിനെ ചെറുക്കാനും ഓഫിസര്‍മാരെ തടസ്സപ്പെടുത്താനും പ്രതി ശ്രമിച്ചെങ്കിലും പരിക്കുകള്‍ വരുത്താതെ തന്നെ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍,പ്രതി നിയമവിരുദ്ധമായി കുവൈറ്റ് പൗരത്വം നേടിയതായും വ്യക്തമായി. ഇയാളുടെ പക്കല്‍ നിന്ന് വ്യാജ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളും നാഷണാലിറ്റി അഫയേഴ്‌സ് ഇന്‍വസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് വ്യാജ പൗരത്വക്കേസില്‍ നിയമനടപടികള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drugs Gulf Kuwait
    Latest News
    മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    04/03/2026
    മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    04/03/2026
    ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    04/03/2026
    സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    04/03/2026
    ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version