Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 4
    Breaking:
    • ബീമാപ്പള്ളി റഷീദ് പൊതുപ്രവർത്തനം ജീവിത തപസ്സ്യയാക്കിയ നേതാവ്- ദുബൈ കെഎംസിസി
    • കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്താതെ ഇറാനുമായി ചര്‍ച്ച നടത്തില്ലെന്ന് വാന്‍സ്
    • ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമം: ലണ്ടനില്‍ സൗദി ടൂറിസ്റ്റിന് മോഷ്ടാവിന്റെ കുത്തേറ്റു
    • യമനിൽ വീണ്ടും ഹൂത്തികളുടെ കനത്ത ആക്രമണം; 100ലധികം പേർ കൊല്ലപ്പെട്ടു
    • യൂസഫ് ഖറദാവിയുടെ മകന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാപ്പ് നല്‍കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    മലയാളി വനിതയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/05/2024 Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത്: പ്രവാസി മലയാളി വനിതയെ ഗള്‍ഫില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മുട്ടില്‍ സൗത്ത് കാക്കവയല്‍ സ്വദേശിനി അത്തക്കര വീട്ടില്‍ അജിത വിജയനെ (50) ആണ് കുവൈത്തിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുലൈബിയയില്‍ വീട്ടുജോലിക്കാരിയായിരുന്നു. യശോദരന്റെയും സത്യഭാമയുടെയും മകളാണ്. ഭര്‍ത്താവ്: വിജയന്‍. മക്കള്‍: പ്രത്യുഷ്, മിധുഷ.

    സുലൈബിയ ഏരിയയിലെ സ്‌പോൺസറുടെ വീട്ടിൽ ഒരു വീട്ടുജോലിക്കാരി തൂങ്ങി ആത്മഹത്യ ചെയ്‌തതായി അൽ-അൻബ ദിനപത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെ സ്‌പോൺസർ ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതിനെ തുടർന്ന് സുരക്ഷാ സേന വീട്ടിൽ വന്ന് പരിശോധിക്കുകയായിരുന്നു. ഒരു തുണി കഷണത്തിൽ സീലിംഗിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ajitha Vijayan Kuwait
    Latest News
    ബീമാപ്പള്ളി റഷീദ് പൊതുപ്രവർത്തനം ജീവിത തപസ്സ്യയാക്കിയ നേതാവ്- ദുബൈ കെഎംസിസി
    04/09/2026
    കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്താതെ ഇറാനുമായി ചര്‍ച്ച നടത്തില്ലെന്ന് വാന്‍സ്
    04/09/2026
    ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമം: ലണ്ടനില്‍ സൗദി ടൂറിസ്റ്റിന് മോഷ്ടാവിന്റെ കുത്തേറ്റു
    04/09/2026
    യമനിൽ വീണ്ടും ഹൂത്തികളുടെ കനത്ത ആക്രമണം; 100ലധികം പേർ കൊല്ലപ്പെട്ടു
    04/09/2026
    യൂസഫ് ഖറദാവിയുടെ മകന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാപ്പ് നല്‍കി
    04/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version