Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 15
    Breaking:
    • സുന്ദരമായ പുഞ്ചിരി സ്വന്തമാക്കാൻ അത്യാധുനിക ഡെന്റൽ അലൈനർ ചികിത്സയുമായി സഫാ മക്ക പോളിക്ലിനിക്ക്
    • വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്‌ദുൽ ജബ്ബാർ മദീനി
    • സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും
    • അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    • വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും

    എലീസ മറിയംBy എലീസ മറിയം14/09/2026 Football football Gulf Kuwait Latest Saudi Arabia Sports Sports latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- 2026 സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും. സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ വേദിയും തിയ്യതിയും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഗൾഫ് രാജ്യമായ കുവൈത്തിൽ ഇതാദ്യമായാണ് ഈ ടൂർണമെന്റ് നടക്കുന്നത്. 2026 ഡിസംബർ 19 മുതൽ 23 വരെ കുവൈത്തിലെ ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക.
    അൽ നസ്ർ, അൽ അഹ്‌ലി, അൽ ഖാദിസിയ, അൽ ഖുലൂദ് എന്നീ നാല് പ്രമുഖ സൗദി ക്ലബ്ബുകളാണ് സൂപ്പർ കപ്പിൽ മാറ്റുരക്കുന്നത്.

    3 مواعيد مهمة، احفظوها 🧠#السوبر_في_الكويت 🇸🇦🇰🇼 pic.twitter.com/N2rg3T7zmB

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — كأس السوبر السعودي (@SaudiSuperCup) September 14, 2026

    ലണ്ടൻ, അബുദാബി, ഹോങ്കോങ് എന്നിവയ്ക്ക് ശേഷം സൗദി സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കുന്ന എട്ടാമത്തെ അന്താരാഷ്ട്ര വേദിയാണ് കുവൈത്ത്. സൗദി ഫുട്‌ബോളിന്റെ ജനപ്രീതി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

    എ എഫ് സി ചാമ്പ്യൻസ് ലീഗ്- റൊണാൾഡോ യു.എ.ഇയിലേക്ക്

    അൽ അഹ്‌ലിയാണ് സൗദി സൂപ്പർ കപ്പിലെ നിലവിലെ ചാമ്പ്യന്മാർ. ഹോങ്കോങ്ങിൽ വെച്ച് നടന്ന കഴിഞ്ഞ ടൂർണമെന്റിന്റെ ആവേശകരമായ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (5-3) പരാജയപ്പെടുത്തിയാണ് അൽ അഹ്‌ലി കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിലായിരുന്നു.
    അൽ അഹ്‌ലി ക്ലബ്ബിന്റെ ചരിത്രത്തിലെ രണ്ടാമത്തെ സൗദി സൂപ്പർ കപ്പ് കിരീടനേട്ടമാണിത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായിട്ടുള്ളത് അഞ്ച് കിരീടങ്ങൾ നേടിയിട്ടുള്ള അൽ ഹിലാലാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    al ahli Al Hilal Al Nasr
    Latest News
    സുന്ദരമായ പുഞ്ചിരി സ്വന്തമാക്കാൻ അത്യാധുനിക ഡെന്റൽ അലൈനർ ചികിത്സയുമായി സഫാ മക്ക പോളിക്ലിനിക്ക്
    15/09/2026
    വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്‌ദുൽ ജബ്ബാർ മദീനി
    14/09/2026
    സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും
    14/09/2026
    അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    14/09/2026
    വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    14/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version