Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 13
    Breaking:
    • അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    • അബുദാബി മുസഫയിൽ പെയ്‌ഡ് പാർക്കിംഗ് വിപുലീകരിക്കുന്നു; ഏപ്രിൽ 20 മുതൽ കൂടുതൽ ഇടങ്ങളിൽ ഫീസ് ഏർപ്പെടുത്തും
    • ദുബൈ മറീനയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പോലീസ്
    • കേരളത്തിൽ 79.63 ശതമാനം പോളിങ്; കണക്കുകൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
    • ‘യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പോപ്പ് ലിയോ പതിനാലാമൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2026 Gulf Kuwait Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി- കുവൈത്തിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ അധികൃതർ നടത്തിയ പരിശോധനയിൽ നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായും സ്ഥലങ്ങൾ അനധികൃതമായി ഉപയോഗിച്ചതായും കണ്ടെത്തി. ഇതേത്തുടർന്ന് വിവിധ സ്ഥാപനങ്ങൾക്ക് 12 മുന്നറിയിപ്പ് നോട്ടീസുകൾ അധികൃതർ നൽകി. ഇൻഡസ്ട്രിയൽ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി സൂപ്പർവൈസറി ടീമുകൾ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.

    പബ്ലിക് റിലേഷൻസ് മാനേജ്‌മെന്റ് ടീമും എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായി തയ്യാറാക്കിയ മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ പരിശോധനകൾ നടന്നത്. നിർമ്മാണ രീതികളിലെ പോരായ്മകളും അനുവദനീയമല്ലാത്ത രീതിയിൽ സ്ഥലങ്ങൾ കൈയേറി ഉപയോഗിച്ചതുമാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. വ്യവസായ മേഖലയിലെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kuwait latest news
    Latest News
    അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    13/04/2026
    അബുദാബി മുസഫയിൽ പെയ്‌ഡ് പാർക്കിംഗ് വിപുലീകരിക്കുന്നു; ഏപ്രിൽ 20 മുതൽ കൂടുതൽ ഇടങ്ങളിൽ ഫീസ് ഏർപ്പെടുത്തും
    13/04/2026
    ദുബൈ മറീനയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പോലീസ്
    13/04/2026
    കേരളത്തിൽ 79.63 ശതമാനം പോളിങ്; കണക്കുകൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
    13/04/2026
    ‘യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പോപ്പ് ലിയോ പതിനാലാമൻ
    13/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version