ദുബൈ– ദുബൈയിലെ ഒരു തദ്ദേശീയ കുടുംബത്തിലേക്ക് ഇന്ത്യൻ ഫാമിലി കുക്കിനെ അടിയന്തിരമായി ആവശ്യമുണ്ട്. അറബി, ഇന്ത്യൻ, പാകിസ്ഥാൻ ഭക്ഷണം പാചകം ചെയ്യാൻ കഴിയണം. 25 നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. വൈദഗ്ധ്യമുള്ളതും വിദഗ്ദ്ധവുമായ പാചകക്കാർക്ക് നല്ല ശമ്പളം ലഭിക്കുന്നതായിരിക്കും. സ്പോൺസർ വിസ / ഭക്ഷണത്തോടുകൂടിയ താമസം ലഭ്യമാണ്. താൽപര്യമുള്ളവർ 00971509174786 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് റെസ്യുമെ അയക്കുക.
കടപ്പാട്- https://buzzon.khaleejtimes.com/
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group