Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 19
    Breaking:
    • അൽ ദഫ്രറ ഈന്തപ്പഴോത്സവത്തിന് തുടക്കമായി
    • ഇന്ത്യയെ തകർത്ത് കങ്കാരുക്കൾ; നിരാശപ്പെടുത്തി കോഹ്ലിയും രോഹിത് ശർമ്മയും
    • ഖത്തറിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി മലയാളോത്സവം സ്വാഗത സംഘം
    • ഐ.സി.ബി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
    • സ്വന്തം ശിരസ്സിലെ ശിരോവസ്ത്രം മറന്ന് മറ്റുള്ളവരുടെ ശിരസ്സിലേക്ക് നോക്കുന്നവർ പരിഹാസ്യരാവുകയാണ് ; ഉബൈദുള്ള തങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കോൺക്ലേവ് 2.0 സംഘടിപ്പിച്ച് ഐസിഎഫ് ഹംദാനിയ ഡിവിഷൻ

    പ്രവർത്തന രംഗത്ത് നേതൃത്വത്തിന് പുതിയ ദിശാബോധവും മാർഗനിർദേശവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/10/2025 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൽ അസ്വാല– ഐസിഎഫ് ജിദ്ദ ഹംദാനിയ ഡിവിഷൻ കോൺക്ലേവ് 2.0 സംഘടിപ്പിച്ചു. പ്രവർത്തന രംഗത്ത് നേതൃത്വത്തിന് പുതിയ ദിശാബോധവും മാർഗനിർദേശവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. പരിപാടിയിൽ സംഘടന മുന്നോട്ട് വെക്കുന്ന പദ്ധതികൾ വിശദീകരിച്ചു. വിവിധ സെഷനുകളിലായി നടന്ന പരിപാടി ഡിവിഷൻ കൺട്രോളർ ആദം ആനമങ്ങാട് ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ പ്രസിഡൻ്റ് സമീർ ലത്വീഫി കുറ്റിമൂച്ചി അധ്യക്ഷത വഹിച്ചു.

    ഈ കാലഘട്ടത്തിൽ സംഘടനാ പ്രവർത്തനങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയും മുൻകാല മഹാരഥന്മാരുടെ പ്രവർത്തനവും ആത്മത്യാഗവും വിശദീകരിച്ച് കാസിം സഖാഫി (റീകാൾ) വിഷയാവതരണം നടത്തി.സംഘടന, സംഘാടനം, പ്രവർത്തനം രൂപ രേഖ വിശദീകരണം എന്നിവ നടത്തി മൻസൂർ മാസ്റ്റർ ( ഇന്റ്റാക്ടീവ് സെഷൻ) സംസാരിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്ക് അബ്ദുൽ റസാഖ് എടവണ്ണ നേതൃത്വം നൽകി. തുടർന്ന് നടന്ന സംഘടനാ ക്വിസ് ശ്രദ്ധേയമായി. മത്സരത്തിൽ മദീന റഹീലി യൂണിറ്റിൽ നിന്നും അബ്ദുൽ ലത്തീഫ് മിസ്ബാഹി, ഹാരിസ് അൽ അസ്വാല , നിസാർ അത്തോളി സാലിഹിയ്യ എന്നിവർ വിജയികളായി. യൂണിറ്റ് അവലോകനം വിശദീകരണം ഡിവിഷൻ സെക്രട്ടറി ശിഹാബ് വേങ്ങര നേതൃത്വം നൽകി. ശിഹാബ് വേങ്ങര സ്വാഗതവും നിസാർ അത്തോളി നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    conclave saudi malayalam news
    Latest News
    അൽ ദഫ്രറ ഈന്തപ്പഴോത്സവത്തിന് തുടക്കമായി
    19/10/2025
    ഇന്ത്യയെ തകർത്ത് കങ്കാരുക്കൾ; നിരാശപ്പെടുത്തി കോഹ്ലിയും രോഹിത് ശർമ്മയും
    19/10/2025
    ഖത്തറിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി മലയാളോത്സവം സ്വാഗത സംഘം
    19/10/2025
    ഐ.സി.ബി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
    19/10/2025
    സ്വന്തം ശിരസ്സിലെ ശിരോവസ്ത്രം മറന്ന് മറ്റുള്ളവരുടെ ശിരസ്സിലേക്ക് നോക്കുന്നവർ പരിഹാസ്യരാവുകയാണ് ; ഉബൈദുള്ള തങ്ങൾ
    19/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version