Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 7
    Breaking:
    • കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    • രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    • സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    • അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    നവജാത ശിശുക്കളിൽ രോഗങ്ങൾ നേരെത്തെ അറിയാൻ ജനിതക പരിശോധന

    ഇതുവഴി കുട്ടികളെ ബാധിക്കാവുന്ന 800 ലധികം രോഗങ്ങൾ നേരെത്തെ തിരിച്ചറിയാൻ സാധിക്കും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/08/2025 Gulf Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– നവജാത ശിശുക്കളിൽ രോഗങ്ങൾ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ജനിതക പരിശോധനക്ക് തുടക്കം കുറിച്ച് അബൂദാബി. ഇതുവഴി കുട്ടികളെ ബാധിക്കാവുന്ന 800 ലധികം രോഗങ്ങൾ നേരെത്തെ തിരിച്ചറിയാൻ സാധിക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ജനനസമയത്ത് ഡോക്ടർമാർ പൊക്കിൾക്കൊടിയിൽ നിന്നും രക്തം ശേഖരിച്ച് ( കോർഡ് ബ്ലഡ്) പരിശോധന നടത്തുകയാണ് ചെയ്യുക. മാതാപിതാക്കളുടെ സമ്മതത്തോടെയാകും പരിശോധന നടത്തുക. പല രോഗങ്ങളും ആദ്യമേ തിരിച്ചറിയാൻ ഇത് സഹായിക്കും. ജനന സമയത്ത് മറഞ്ഞിരിക്കുന്ന പല ജനിതക അവസ്ഥകളും രോഗനിർണ്ണയം നടത്താതെ വിടുന്നത് കുട്ടികളിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. പുതിയ മാറ്റം വരുന്നതോടെ ഇതിനെ മറികടക്കാൻ സാധിക്കും.

    പരിശോധന നടത്തി 21 ദിവസത്തിനുള്ളിൽ ഫലങ്ങൾ അറിയാൻ സാധിക്കും. അഥവാ രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ ജനിതക കൗൺസിലർമാരുടെയും മൾട്ടിഡിസിപ്ലിനറി സ്പെഷ്യലിസ്റ്റുകളുടെയും ചികിത്സ നേടാനായി കുടുംബങ്ങളോട് ആവശ്യപ്പെടും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശാസ്ത്ര സാങ്കേതിക മേഖലയിലെ വളർച്ച കാരണം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ ആരോഗ്യ സംരക്ഷണം ലഭിക്കുന്നുവെന്നും ഇത് നേരെത്തെ തന്നെ വേണ്ട നടപടികൾ ആരംഭിക്കാൻ സഹായിക്കുന്നുവെന്നും ഡോ. നൂറ അൽ ഗൈതി പറഞ്ഞു. നേരത്തെ രോഗനിർണ്ണയം നടത്തുന്നതിലൂടെ വ്യക്തിഗത പരിചരണം, ആസൂത്രണം എന്നിവയിലൂടെ അബുദാബിയിലെ ജനങ്ങൾക്ക് ആരോഗ്യകരമായ ഒരു ഭാവി സൃഷ്ടിക്കാനും സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    800 childhood conditions latest news malayalam uae news newborn genetic screening
    Latest News
    കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    06/10/2025
    രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    06/10/2025
    സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    06/10/2025
    അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    06/10/2025
    കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    06/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.