Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 26
    Breaking:
    • താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസപ്പെട്ടു
    • ‘തിരുകേശം’ അര സെന്റീമീറ്ററോളം വലുതായി- കാന്തപുരം അബൂബക്കർ
    • 102 ലും തളരാതെ; ജപ്പാനിലെ ഉയരം കൂടിയ പർവതം കീഴടക്കി കൊകിചി അക്കുസുവ
    • കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗാസ വെടിനിർത്തൽ: ഇസ്രായിലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഖത്തര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/02/2025 Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി : അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അബ്‌ദുൽ കലാം (പള്ളിക്കൽ ബാബു-78) നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്. 35 വർഷത്തോളം അബുദാബിയിൽ എത്തിസലാത്ത് ടെലികോം കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: നാദിറ ബീവി. മക്കൾ: ഡോ. നവീൻ അബ്‌ദുൽ ശ്യാം , ഷൈൻ അബ്‌ദുൽ കലാം, ഷഹാന കലാം. മരുമകൾ: ഡോ. നൂറാ ഹമീഹമീദ്. മരുമകൻ:നിഷാദ് നൗഷർ. നിലമേൽ മുരുക്കമൺ പള്ളിയിൽ കബറടക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസപ്പെട്ടു
    26/08/2025
    ‘തിരുകേശം’ അര സെന്റീമീറ്ററോളം വലുതായി- കാന്തപുരം അബൂബക്കർ
    26/08/2025
    102 ലും തളരാതെ; ജപ്പാനിലെ ഉയരം കൂടിയ പർവതം കീഴടക്കി കൊകിചി അക്കുസുവ
    26/08/2025
    കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    26/08/2025
    ഗാസ വെടിനിർത്തൽ: ഇസ്രായിലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഖത്തര്‍
    26/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.