Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 11
    Breaking:
    • സ്നേഹത്തിന്റെയും സേവനത്തിന്റെയും പതിമൂന്നാം വസന്തം; മലബാർ അടുക്കള ജിദ്ദ വാർഷികാഘോഷം സംഘടിപ്പിച്ചു
    • ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായിൽ
    • സൗദി മലയാളീ സമാജം ജി.സി.സി തലത്തിൽ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
    • ആറ് മാസത്തെ ഇടവേളക്ക് ശേഷം ദുബായ് പാം മോണോറെയില്‍ സര്‍വീസ് പുനരാരംഭിച്ചു
    • മഞ്ചേരിയെ ആധുനിക നഗരമാക്കും, വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾ: അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/02/2025 Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി : അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അബ്‌ദുൽ കലാം (പള്ളിക്കൽ ബാബു-78) നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്. 35 വർഷത്തോളം അബുദാബിയിൽ എത്തിസലാത്ത് ടെലികോം കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: നാദിറ ബീവി. മക്കൾ: ഡോ. നവീൻ അബ്‌ദുൽ ശ്യാം , ഷൈൻ അബ്‌ദുൽ കലാം, ഷഹാന കലാം. മരുമകൾ: ഡോ. നൂറാ ഹമീഹമീദ്. മരുമകൻ:നിഷാദ് നൗഷർ. നിലമേൽ മുരുക്കമൺ പള്ളിയിൽ കബറടക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സ്നേഹത്തിന്റെയും സേവനത്തിന്റെയും പതിമൂന്നാം വസന്തം; മലബാർ അടുക്കള ജിദ്ദ വാർഷികാഘോഷം സംഘടിപ്പിച്ചു
    11/07/2026
    ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായിൽ
    11/07/2026
    സൗദി മലയാളീ സമാജം ജി.സി.സി തലത്തിൽ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
    10/07/2026
    ആറ് മാസത്തെ ഇടവേളക്ക് ശേഷം ദുബായ് പാം മോണോറെയില്‍ സര്‍വീസ് പുനരാരംഭിച്ചു
    10/07/2026
    മഞ്ചേരിയെ ആധുനിക നഗരമാക്കും, വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾ: അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ
    10/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.