മനാമ– ബഹ്റൈനിലെ റംലിയിൽ ഒരു കാർ റിപ്പയർ വർക്ക്‌ഷോപ്പിന് തീ പിടിച്ചു. വിവരം ലഭിച്ച ഉടൻ സിവിൽ ഡിഫൻസ് സംഘം സംഭവസ്ഥലത്തെത്തി തീ അണച്ചു. സംഭവസ്ഥലത്തേക്ക് ആംബുലൻസും എത്തിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല . തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group