Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 9
    Breaking:
    • നോർക്ക കെയർ പ്ലസിൽ അക്ഷയ സെന്ററുകൾ വഴിയും എൻറോൾ ചെയ്യാം
    • മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു
    • സൗദിയുടെ ചെങ്കടൽ തീരത്തേക്ക് വിമാന സർവീസുമായി ഇത്തിഹാദ് എയർവേയ്‌സ്
    • സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സൗദി അറേബ്യ സ്വീകരിക്കുമെന്ന് വിദേശ മന്ത്രി
    • ഹോർമുസ് കടലിടുക്കിൽ യു.എസ് ഡ്രോൺ അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയുടെ ചെങ്കടൽ തീരത്തേക്ക് വിമാന സർവീസുമായി ഇത്തിഹാദ് എയർവേയ്‌സ്

    എലീസ മറിയംBy എലീസ മറിയം09/09/2026 Gulf Latest Leisure Saudi Arabia Top News Travel UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി സൗദി അറേബ്യയുടെ ചെങ്കടൽ തീരത്തേക്ക് വിമാന സർവീസുമായി ഇത്തിഹാദ് എയർവേയ്‌സ്. തബൂക്ക് പ്രവിശ്യയിലെ റെഡ് സീ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 2026 ഒക്ടോബർ 4 മുതൽ നേരിട്ടുള്ള പുതിയ സർവീസുകൾ ആരംഭിക്കുമെന്ന യു.എ.ഇയുടെ ദേശീയ എയർലൈനായ ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് അബുദാബിയിൽ നിന്ന് വർഷം മുഴുവനും ലഭ്യമാകുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

    The Red Sea in Saudi Arabia is joining our network 🌊

    From 4 October 2026, Etihad will fly year-round to Red Sea International Airport, starting with one flight a week and rising to two a week from 25 October.

    Read more: https://t.co/2AQaN9e6VM pic.twitter.com/jjSAjEDMoE

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Etihad (@etihad) September 9, 2026

    2026 ഒക്ടോബർ 4 മുതൽ ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ ഒരു സർവീസ് മാത്രമായിരിക്കും നടത്തുക. ഒക്ടോബർ 25 മുതൽ സർവീസുകളുടെ എണ്ണം ആഴ്ചയിൽ രണ്ടായി വർധിപ്പിക്കും. അബുദാബിയിൽ നിന്ന് റെഡ് സീ വിമാനത്താവളത്തിലേക്ക് ഏകദേശം മൂന്ന് മണിക്കൂറാണ് യാത്രാസമയം. എയർബസ് എ 320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. ഇതിൽ 8 ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കണോമി ക്ലാസ് സീറ്റുകളും ഒരുക്കിയിട്ടുണ്ട്
    ഇതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുമുള്ള യാത്രക്കാർക്ക് അബുദാബി വഴി വളരെ എളുപ്പത്തിൽ ചെങ്കടൽ തീരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിച്ചേരാനാകും.
    റിയാദ്, ജിദ്ദ, ദമാം, മദീന, അൽ ഖസീം എന്നിവയ്ക്ക് ശേഷം സൗദി അറേബ്യയിൽ ഇത്തിഹാദ് സർവീസ് നടത്തുന്ന ആറാമത്തെ നഗരമായി ഇതോടെ റെഡ് സീ മാറും. ടിക്കറ്റ് ബുക്കിംഗുകൾ എയർലൈൻസിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Etihad Airways
    Latest News
    നോർക്ക കെയർ പ്ലസിൽ അക്ഷയ സെന്ററുകൾ വഴിയും എൻറോൾ ചെയ്യാം
    09/09/2026
    മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു
    09/09/2026
    സൗദിയുടെ ചെങ്കടൽ തീരത്തേക്ക് വിമാന സർവീസുമായി ഇത്തിഹാദ് എയർവേയ്‌സ്
    09/09/2026
    സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സൗദി അറേബ്യ സ്വീകരിക്കുമെന്ന് വിദേശ മന്ത്രി
    09/09/2026
    ഹോർമുസ് കടലിടുക്കിൽ യു.എസ് ഡ്രോൺ അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ
    09/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version