Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി
    • സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി
    • യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    • ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി
    • ജിദ്ദ ബവാദിയിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മയക്കുമരുന്ന് വിതരണം: അൽഖസീമിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബുറൈദ- അതിമാരക രാസലഹരിയായ മെത്താംഫെറ്റാമൈൻ വിതരണ മേഖലയിൽ പ്രവർത്തിച്ച ഇന്ത്യൻ യുവാവിനെ അൽഖസീമിൽ നിന്ന് പട്രോൾ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ തൊണ്ടിസഹിതം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മയക്കുമരുന്ന് കടത്തുമായും വിതരണവുമായും ബന്ധപ്പെട്ട വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ ഹോട്ട്‌ലൈൻ 995 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ സൗദി പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു. മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് നൽകുന്ന എല്ലാ വിവരങ്ങളും കർശനമായ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്ന് സുരക്ഷാ വകുപ്പുകൾ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drugs Saudi arabia
    Latest News
    നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി
    17/09/2026
    സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി
    17/09/2026
    യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    17/09/2026
    ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി
    17/09/2026
    ജിദ്ദ ബവാദിയിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.