Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    • ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    • ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    • യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    • ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഒമാനിലെ ഗാർഹിക തൊഴിലാളികൾക്ക് ഇനി സുരക്ഷിതത്വം; ജോലി സമയവും ഇൻഷുറൻസും നിർബന്ധമാക്കി പുതിയ നിയമം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/01/2026 Gulf Latest Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്ത്– ഒമാനിലെ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒമാൻ സർക്കാർ പുതിയ തൊഴിൽ ചട്ടങ്ങൾ പ്രഖ്യാപിച്ചു. ഗാർഹിക തൊഴിലാളികൾക്ക് കൃത്യമായ ജോലി സമയം, നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്, അവധി വ്യവസ്ഥകൾ എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. ഈ മാസം തന്നെ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സഈദ് ബാ വൈൻ അറിയിച്ചു.

    പുതിയ നിയമപ്രകാരം ഗാർഹിക തൊഴിലാളികളുടെ ജോലി സമയം കൃത്യമായി നിർണയിക്കുകയും അവർക്ക് വാർഷിക അവധി അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യും. കൂടാതെ, എല്ലാ തൊഴിലാളികൾക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടതുണ്ട്. സേവനാനന്തര ആനുകൂല്യങ്ങളിലും (End of Service Benefits) പുതിയ ക്രമീകരണം കൊണ്ടുവന്നിട്ടുണ്ട്. ഓരോ സേവന വർഷത്തിനും പകുതി മാസത്തെ ശമ്പളം (15 ദിവസത്തെ വേതനം) എന്ന നിലയിലായിരിക്കും ആനുകൂല്യം ലഭിക്കുക. ഒമാനിലെ പൊതു തൊഴിൽ നിയമത്തിൽ ഇത് ഒരു മാസത്തെ ശമ്പളമാണെങ്കിലും ഗാർഹിക മേഖലയുടെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് 15 ദിവസത്തെ വേതനമായി നിശ്ചയിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യമാക്കാനും ഇരുവിഭാഗത്തിന്റെയും അവകാശങ്ങൾ സന്തുലിതമായി സംരക്ഷിക്കാനുമാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾക്കും മറ്റ് ജി.സി.സി രാജ്യങ്ങളിലെ നിയമങ്ങൾക്കും അനുസൃതമായാണ് ഒമാൻ ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ജനുവരി മുതൽ പുതിയ നിയമം നടപ്പിലാകുന്നതോടെ ഒമാനിലെ ആയിരക്കണക്കിന് ഗാർഹിക തൊഴിലാളികൾക്ക് ഇത് വലിയ ആശ്വാസമാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    domestic workers Expats Job Insurance law amendment Oman oman law
    Latest News
    ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    14/03/2026
    ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    14/03/2026
    ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    14/03/2026
    യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    14/03/2026
    ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version